മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുൻ ട്രഷറർ എൻ.കെ.സി. ഉമ്മർ അന്തരിച്ചു

Share our post

പാനൂർ: മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുൻ ട്രഷററും പാനൂർ മഹല്ല് പ്രസിഡൻ്റുമായ എൻ.കെ.സി. ഉമ്മർ (80) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് പാനൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. മുസ്ലിം ലീഗ് മുൻ ജില്ലാ പ്രവർത്തക സമിതി അംഗം, എൻ എ എം കോളേജ്, പാനൂർ നാജാത് സ്കൂൾ, തിരുവാൽ യുപി  സ്കൂൾ, എം.ഇ. എസ്. സ്കൂൾ, ഇഖ്‌റഅ കോളേജ്, പാനൂർ മുസ്ലിം വെൽഫെയർ അസോസിയേഷൻ എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹാജറ. മക്കൾ: സൈബുന്നിസ, ഷമീം (ദുബായ്), സമീർ (സ്വർണ്ണ മഹൽ), സഹീർ, ഷക്കീർ (ഖത്തർ), സബീന, സൈബു. മരുമക്കൾ: ഷംസു പോയിൽ (ദുബൈ), സുബൈർ (ബഹ്റൈൻ), സറീന, സാജിറ, ജസീല, ആബിദ. സഹോദരങ്ങൾ:കെ.സി അബ്ദുള്ള, ഉസ്മാൻ നെല്ലൂർ, പരേതരായ അബു, മഹമൂദ്, യൂസഫ്, അബൂബക്കർ, യൂസഫ്,അബൂബക്കർ, ആസ്യ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!