കണ്ണൂർ സർവകലാശാലാ വാർത്ത
മൂന്നാം സെമസ്റ്റർ ടൈംടേബിൾ
കണ്ണൂർ: സർവ്വകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( FYIMP- സി ബി സി എസ് എസ്- റെഗുലർ), നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.