കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Share our post

ഇരിട്ടി: കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കർണാടകയിൽ നിന്നു കേരളത്തിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിലെ യാത്രക്കാരായ ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കുറ്റ്യാടി സ്വദേശി സുഹൈൽ എന്നിവരാണ് 20 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇരിട്ടി എസ് ഐ ഷറഫുദീനും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി ഡിവൈഎസ്‌പി സ്ക്വാഡും ചേർന്നാണ് പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!