പാപ്പിനിശേരി റെയിൽവേ മേൽപ്പാലം പ്രകാശപൂരിതം

Share our post

പാപ്പിനിശേരി: റെയിൽവേ മേൽപ്പാലം ഇരുട്ടിലെന്ന ആവലാതിക്ക് പരിഹാരം. രാത്രിയിലും പകൽ വെളിച്ചത്തിലെന്നപോലെ പാലം പ്രകാശപൂരിതം. ലൈറ്റുകളുടെ സ്വിച്ച് ഓൺ കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ അധ്യക്ഷയായി. പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സുശീല, വൈസ് പ്രസിഡന്റ് കെ പ്രദീപൻ, ടി കെ പ്രമോദ്, സി ഷാഫി, കെ വി മുബ്സീന, നാരായണൻ കാവുമ്പായി, എ സുമേഷ്, സി ഐ വിജേഷ് എന്നിവർ സംസാരിച്ചു. കെ വി സുമേഷ് എംഎൽയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!