കണ്ണൂരിൽ കിണറ്റിൽ വീണ് മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു
തളിപ്പറമ്പ്: മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കുണ്ടിലെ ജാബിറിൻ്റെ മകൻ അലൻ ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കുറുമാത്തൂരിലാണ് സംഭവം. തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തി എത്തിച്ചെങ്കിലും മരിച്ച നിലയിൽ ആയതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
