കാളികയം അങ്കണവാടി- പള്ളിക്കടവ് റോഡ് ഉദ്ഘാടനം

Share our post

കേളകം: കോൺക്രീറ്റ് ചെയ്ത‌ കാളികയം അങ്കണവാടി പള്ളിക്കടവ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിർവഹിച്ചു. വാർഡ് മെമ്പർ പ്രീത ഗംഗാധരൻ അധ്യക്ഷയായി. കെ.കെ റിനീഷ്, ശ്രീനിവാസൻ, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!