പയ്യന്നൂരിൽ ട്രാവലറിൽ കടത്തിയ 2.65 കിലോ കഞ്ചാവ് പിടികൂടി; അഞ്ചു പേർ കസ്റ്റഡിയിൽ

Share our post

പയ്യന്നൂർ: എടാട്ട് ട്രാവലറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 2.65 കിലോഗ്രാം കഞ്ചാവാണ് ഡാൻസാഫ് സംഘവും പയ്യന്നൂർ പൊലീസും ഹൈവേ പൊലീസും ചേർന്ന് പിടികൂടിയത് പരിയാരം സ്വദേശികളായ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!