ദില്ലി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി...
Month: October 2025
ഇസ്രായേൽ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയിൽ പ്രതികരണമറിയിച്ച് ഹമാസ്.ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനും തയാറാണെന്ന് ഹമാസ് അറിയിച്ചു....
തൊടുപുഴ: ചെപ്പുകുളം ചക്കുരംമാണ്ടി ഭാഗത്ത് ഭര്‍ത്താവ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇടുക്കി ചെപ്പുകുളത്തുള്ള തോട്ടത്തില്‍ ഉപേക്ഷിച്ചു. കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി (50) യുടെ...
പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ യൂത്ത്‌വിംഗ് പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ കേരള ചെസ് ടൂർണമെൻ്റ് ഞായറാഴ്ച പേരാവൂരിൽ നടക്കും. രാവിലെ ഒൻപത് മുതൽ...
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യ സ്റ്റാള്‍ കുറ്റിയാട്ടൂര്‍ കുടുബശ്രീ സി ഡി എസിന്റെ കീഴില്‍ മയ്യില്‍ പ്രവര്‍ത്തനമാരംഭിച്ചു....
പയ്യന്നൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും പരിശീലനം നല്‍കുന്നു. പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഇതിലുള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും പരിശീലനം ഒക്ടോബര്‍...
മയ്യിൽ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അര ക്വിന്റലിൽ അധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. മയ്യിൽ ടൗണിൽ പ്രവർത്തിക്കുന്ന...
പയ്യന്നൂർ : കെ എസ് ആര്‍ ടി സി പയ്യന്നൂര്‍ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് സൈലന്റ് വാലി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കും ഒക്ടോബര്‍...
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധിയില്‍ അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് ഒക്ടോബര്‍ 31 വരെ അംഗത്വം പുതുക്കാം. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ...
കല്‍പ്പറ്റ: വയനാട് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, അപ്പക്‌സ് അക്കാദമി ഓഫ് ടേബിള്‍ ടെന്നിസ്, കോസ്‌മോപൊളിറ്റന്‍ ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ടേബിള്‍ ടെന്നിസ് സംസ്ഥാന റാങ്കിംഗ് ടൂര്‍ണമെന്റ്...
