Month: October 2025

തലശ്ശേരി: സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്ടോബർ 16 മതൽ 19 വരെ തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം സിനിമാ താരങ്ങൾ കോളേജുകളിലെത്തും. ഒക്ടോബർ...

കണ്ണൂർ: ഇരിട്ടി, തലശ്ശേരി (ദേവസ്വം) ലാന്റ് ട്രൈബ്യൂണൽ ഓഗസ്റ്റിൽ മാറ്റിവെച്ച പട്ടയകേസുകളുടെ വിചാരണ ഒക്ടോബർ ഒൻപതിന് രാവിലെ 10.30 ന് നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ (ഡി എം)...

ക​ണ്ണൂ​ർ: മാ​ലി​ന്യ സം​സ്ക​ര​ണ​മെ​ങ്ങ​നെ എ​ന്ന പാ​ഠം അ​റി​യാ​ത്ത​തി​ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക്ക് 5000 രൂ​പ പി​ഴ. ജൈ​വ-​അ​ജൈ​വ​മാ​ലി​ന്യം വേ​ർ​തി​രി​ക്കാ​തെ പ്ര​ധാ​ന ബ്ലോ​ക്കി​ന് സ​മീ​പ​ത്തെ കു​ഴി​യി​ൽ നി​ക്ഷേ​പി​ച്ച​തി​നും തൊ​ട്ട​ടു​ത്തു​ത​ന്നെ ക​ത്തി​ച്ച​തി​നും...

തിരുവനന്തപുരം: സമൂഹത്തിന്റെ പണം സമൂഹത്തിലേക്കുതന്നെ പോകുന്നു എന്നതാണ്‌ കേരള ഭാഗ്യക്കുറിയുടെ പ്രത്യേകതയെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിന്റെ...

തിരുവനന്തപുരം: കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ് ആര്‍ 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന്...

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്‍ഹമായത്. ഒരുകോടി...

മുംബൈ : രാജ്യത്തെ എല്ലാ ബാങ്കുകളുംഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിങ്സ് അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. ബാങ്കുകൾക്ക് നൽകിയ കരട്...

മയ്യിൽ: കണ്ണാടിപ്പറമ്പ് മാലോട്ട് ഭാഗത്ത് വച്ച് 89.3 ഗ്രാം ഹാഷീഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിലായി. ചേലേരി സ്വദേശി എൻ വി ഹരികൃഷ്ണൻ (27) ആണ് മയ്യിൽ...

കണ്ണൂർ: കമ്യൂണിസ്റ്റ്– കര്‍ഷകപ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഎം ശ്രീകണ്ഠപുരം ഏരിയ മുന്‍ സെക്രട്ടറിയുമായ മലപ്പട്ടം കൊളന്തയിലെ കെ.ആർ. കുഞ്ഞിരാമൻ (88) അന്തരിച്ചു. കെആർ എന്ന ദ്വയാക്ഷരിയിലായിരുന്നു അറിയപ്പെട്ടിരുന്നത്‌....

കാഞ്ഞങ്ങാട്: പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ പിതാവിനെ കോടതി റിമാൻഡ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുടക് സ്വദേശിയായ നാൽപ്പതുകാരനെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!