തിരുവനന്തപുരം :സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും. എല്‍ എസ് എസ്, യു എസ് എസ് സര്‍ട്ടിഫിക്കറ്റുകൾ ഇനി ഓണ്‍ലൈനായി ലഭ്യമാകും. പ്രധാനാധ്യാപകരുടെ ലോഗിന്‍ വഴിയാണ്...
Month: October 2025
ദുബായ്: നോർക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വത്തിനുള്ള അവസാന തീയതി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓർമയും പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദും മുഖ്യമന്ത്രിക്കു...
ബെംഗളൂരു : ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ദര്‍ശനെന്ന യുവാവ് കൊല്ലപ്പെട്ടതിലാണ് മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍,...
▫️മലപ്പട്ടം: എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂനിയർ. അഭിമുഖം 17-ന് രാവിലെ 10.30ന്. ▫️ഇരിക്കൂർ ജി എച്ച് എസ്...
പേരാവൂർ : പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമം നടത്തി.പ്രസിഡന്റ് എം. ശൈലജ ടീച്ചർ അധ്യക്ഷയായി. സിക്രട്ടറി എസ്.ബഷീർ, അരിപ്പയിൽ മജീദ്, യു. വി. റഹിം, ഭാസ്കരൻ,...
തിരുവനന്തപുരം :അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി. മകള്‍ ആശ ലോറന്‍സിന്റെ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളി....
ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജക മണ്ഡലത്തിൽ 45 മിനി മാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിന് 79 ലക്ഷം രൂപ അനുവദിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. 2024-25-ലെ എംഎൽഎ...
മാലൂർ : കേരളത്തിലെ സഹകരണ പ്രസ്ഥാനം നാടിന്റെ നട്ടെല്ലാണെന്ന് കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു. തൃക്കടാരിപ്പൊയിലിൽ പഞ്ചായത്ത് വനിതാ സർവീസ് സഹകരണ സംഘത്തിന്റെ കീഴിൽ സ്വാദ് അരവ്...
കൊച്ചി: കൊച്ചിയിൽ രാസലഹരിയുമായി സിനിമാപ്രവർത്തകരെ എക്സൈസ് പിടികൂടി. മെറി ബോയ്സ് എന്ന സിനിമയുടെ അണിയറ പ്രവർത്തകരായ രതീഷ്, നിഖിൽ എന്നിവരാണ് എക്സ്സൈസ് പിടിയിലായത്. കണ്ണൂർ സ്വദേശികളാണ് ഇവർ....
ന്യൂഡൽഹി: ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കാത്ത കോളർ ഐഡിയുടെ ഔദ്യോഗിക പതിപ്പ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യ. സ്വീകർത്താവിന്റെ ഫോൺ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് പ്രദർശിപ്പിക്കുന്നതാണ് പുതിയ...
