Month: October 2025

ഗാസ : ഇസ്രയേൽ- ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഈജിപ്റ്റിൽ ട്രംപിന്റേയും ഈജിപ്റ്റ് പ്രസിഡ‍ന്റ് അബ്​ദുൽ ഫത്താഹ് അൽ സിസിയുടേയും അധ്യക്ഷതയിൽ...

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്ക്.ഇന്നലെ രാത്രി 10 മണിയോടെ യശ്വന്ത്പുര വീക്കിലി എക്‌സ്പ്രസിന് നേരെയാണ് താഴെ ചൊവ്വയിൽ വെച്ച് കല്ലേറുണ്ടായത്. പാറാൽ സ്വദേശി...

പെരളശ്ശേരി: പെരളശ്ശേരിയിൽ ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നൽകിയ ആളുടെ വീടിന് മുന്നിൽ സ്ഫോടക വസ്‌തു എറിഞ്ഞു. കെട്ടിട ഉടമയായ ശ്യാമളയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്....

കണ്ണൂർ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വനിത, പട്ടിക വിഭാഗം സംവരണ വാർഡുകൾ നറുക്കെടുത്തു. സംവരണ വാർഡുകൾ താഴെ: പയ്യന്നൂർ ബ്ലോക്ക്: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വനിതാ സംവരണം:...

പേരാവൂർ: കോളയാട് പഞ്ചായത്ത് നിർമിച്ച വാതക ശ്മശാനം 'നിത്യത' യുടെ സമർപ്പണം ബുധനാഴ്ച നടക്കും. വൈകിട്ട് മൂന്നിന് കെ.കെ.ശൈലജ എംഎൽഎ ശ്മശാനം തുറന്നു നൽകും. വായന്നൂർ പുത്തലത്ത്...

ക​ണ്ണൂ​ർ: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​ത് ക​ണ്ടെ​ത്താ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി. ഐ.​വി.​ഒ​മാ​രാ​യ കെ.​വി. പ്ര​കാ​ശ​ൻ,...

ഇ​രി​ട്ടി: ബ​സു​ക​ളി​ലും ഓ​ട്ടോ​ക​ളി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി. അ​പ​ക​ട​ക​ര​മാ​വും വി​ധം സ​ഞ്ച​രി​ക്കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ക്കും കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ക്കും ഭീ​ഷ​ണി തീ​ര്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്...

ക​ണ്ണൂ​ർ: സ​ർ​ക്കാ​റി​നും പ​മ്പു​ട​മ​ക​ൾ​ക്കും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി മാ​ഹി​യി​ൽനി​ന്ന് വ​ൻ തോ​തി​ൽ ഡീ​സ​ലും പെ​ട്രോ​ളും വ്യാ​പ​ക​മാ​യി ജി​ല്ല​യി​ലേ​ക്ക് ക​ട​ത്തു​ന്നു. കേ​ര​ള​ത്തി​ലെ ഇ​ന്ധ​ന വി​ല​യെ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യി​ലാ​ണ് പു​തു​ച്ചേ​രി സ​ർ​ക്കാ​ർ...

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണനിയമനത്തിൽ സുപ്രീംകോടതി എൻഎസ്എസിന് അനുകൂലമായി നൽകിയ വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നും അതിനായി സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കേസ്...

കൊച്ചി: അമേരിക്കയിലെ എച്ച്‌1. ബി വിസ ഫീസ് വർദ്ധനയും പുറം ജോലികരാറുകളിലെനിയന്ത്രണങ്ങളും ഇന്ത്യൻ ഐ.ടി മേഖലയില്‍ വൻ തൊഴില്‍ നഷ്‌ടം സൃഷ്‌ടിക്കുന്നു.രാജ്യത്തെ മുൻനിര കമ്പനികളെല്ലാം പുതിയ  റിക്രൂട്ട്‌മെന്റ്മന്ദഗതിയിലാക്കിയതിനൊപ്പം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!