Month: October 2025

എറണാകുളം : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് തുലാവർഷം ആരംഭിക്കാൻ സാധ്യത. 24 മണിക്കൂറിനുള്ളിൽ കാലവർഷം പൂർണമായും പിൻവാങ്ങും. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാദചൂഴി നിലനിൽക്കുന്നു....

ക​ണ്ണൂ​ർ: മാ​ഹി​യി​ൽ നി​ന്നു​ള്ള പെ​ട്രോ​ളും ഡീ​സ​ലും വ്യാ​പ​ക​മാ​യി എ​ത്തി​ച്ച് വി​ൽ​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ വി​ൽ​പ​ന​യി​ടി​ഞ്ഞു. പ​ല​തും വ​ൻ ന​ഷ്ട​ത്തി​ലേ​ക്കും നീ​ങ്ങി. സ​ർ​ക്കാ​റി​നും പ​മ്പു​ട​മ​ക​ൾ​ക്കും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യാ​ണ്...

തിരുവനന്തപുരം: തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിലെ ഒരു...

പ​യ്യ​ന്നൂ​ർ: എ​ന്താ​ണ് ഭാ​വി പ​രി​പാ​ടി എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ ന​ല്ല മ​ല​യാ​ള​ത്തി​ലാ​ണ് ആ ​മ​റു​പ​ടി -‘നാ​ട്ടി​ൽ പു​തു​താ​യി ഒ​രു കേ​ര​ള ആ​യു​ർ​വേ​ദ സെ​ന്റ​ർ സ്ഥാ​പി​ക്ക​ണം’. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള ഡോ. ​റാ​ഹ​ത്...

മാഹി: സെന്റ് തെരേസ ബസലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് തീർഥാടകർ മാഹിയിലെത്തി ആഘോഷങ്ങളിൽ പങ്കുചേർന്നു. അലങ്കരിച്ച തേരിലായിരുന്നു മയ്യഴിയമ്മയുടെ...

ദുബായ് : ഗോൾഡൻ വിസ ഉടമകൾക്കായി പ്രത്യേക കോൺസുലർ സേവനങ്ങൾ ആരംഭിച്ച് യുഎഇ. ആഭ്യന്തരമായും വിദേശത്തുമുള്ള ഗോൾഡൻ വിസ ഉടമകൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്...

റിയാദ്: ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഹജ്ജിന് അനുവദിക്കില്ലെന്ന് സൗദി അറേബ്യ. ഡയാലിസിസ് രോഗികള്‍, ഗുരുതര ഹൃദ്രോഗമുള്ളവർ, ഓക്സിജൻ സപ്പോർട്ട് വേണ്ട രോഗികള്‍ എന്നിവർക്ക് ഇപ്രാവശ്യത്തെ ഹജ്ജിന് അനുമതിയുണ്ടാകില്ല....

പേരാവൂർ: രാമച്ചി ഉന്നതിയിൽ 2015 മുതൽ 2023 വരെയുള്ള കാലയളവിൽ ആയുധങ്ങളുമായെത്തി ലഘുലേഖ വിതരണം ചെയ്തുവെന്നും ഭക്ഷണസാധനങ്ങൾ കൈവശപ്പെടുത്തിയെന്നുമുള്ള കേസിൽ മൂന്ന് മാവോവാദികളുടെ അറസ്റ്റ് പേരാവൂർ ഡിവൈഎസ്പി...

തിരുവനന്തപുരം:പൊതുവെ കരൾരോഗം ആദ്യഘട്ടത്തിൽ തിരിച്ചറിയുക വെല്ലുവിളിയാണ്. നിശബ്ദ കൊലയാളി എന്നാണ് കരൾ രോഗത്തെ പൊതുവെ വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് മരണകാരണമായ രോഗങ്ങളില്‍ പത്താം...

തിരുവനന്തപുരം: പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ സേവനത്തിനായി ഇനി മൊബൈൽ ആപ്പും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!