തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൽ മൂന്ന് ടേം നിബന്ധന തുടരും. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർക്ക് സീറ്റ് നൽകില്ലെന്ന നിബന്ധനയും തുടരും. ഇതുമായി ബന്ധപ്പെട്ട...
Month: October 2025
കേളകം : എല്ലാ വാർഡിലും കളിക്കളങ്ങൾ ഉള്ള സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി കേളകം. കേളകം പഞ്ചായത്ത് 'സമ്പൂർണ കളിക്കളം' പ്രഖ്യാപനം 25-ന് നടക്കും. കേളകം സെയ്ന്റ് തോമസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നതായി നിയമസഭാസമിതിയുടെ കണ്ടെത്തൽ. 2021ൽ 2635 കുട്ടികളാണ് ജനിതക വൈകല്യത്തോടെ ജനിച്ചതെങ്കിൽ 2023 ആയപ്പോഴേക്കും അത് ഏതാണ്ട്...
തിരുവനന്തപുരം: ഒരു ജിബി ഡാറ്റ പ്ലാൻ പിൻവലിച്ച ടെലികോം കമ്പനികൾ അടുത്തതായി ഡാറ്റ പ്ലാനുകളുടെ നിരക്ക് ഉയർത്താൻ പോവുകയാണെന്നാണ്... ഈവർഷംഅവസാനത്തോടെയും 2026 മാർച്ചിലുമായി കമ്പനികൾഡാറ്റപ്ലാനുകളിൽ 10-12 ശതമാനം...
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നാണ് മരണം. വിഎസിന്റെ ജന്മവീടായ വെന്തലത്തറ വീട്ടിൽ വ്യാഴാഴ്ച...
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി വനിത, പട്ടികവിഭാഗം സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ മൂന്നാം ദിനം ഇരിക്കൂര്‍, പാനൂര്‍, ഇരിട്ടി ബ്ലോക്കിന് കീഴിലെ 18 ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ്...
കോളയാട്: പഞ്ചായത്ത് നിർമിച്ച വാതക ശ്മശാനം 'നിത്യത' നാടിന് സമർപ്പിച്ചു. കെ. കെ.ശൈലജ എംഎൽഎ കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷയായി. വൈസ്. പ്രഡിഡൻ്റ്...
പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏഴാമത് പേരാവൂർ മാരത്തണിന്റെ സംഘാടകസമിതി രൂപവത്കരിച്ചു. ഗുഡ് എർത്ത് ചെസ് കഫെയിൽ നടന്ന യോഗം ആർച്ച് പ്രീസ്റ്റ് ഫാ.മാത്യു തെക്കേമുറി...
ഇരിക്കൂർ :ഡയപ്പര്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിലെ ആദ്യ ഡബിള്‍ ചേംബര്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കും. ഒന്നര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന...
തലശേരി :എരഞ്ഞോളിയിലെ വയോജനങ്ങള്‍ക്ക് ആശുപത്രിയില്‍ കൂട്ടുവരാനോ മറ്റാവശ്യങ്ങള്‍ക്കോ ഇനി ഒരു ആപ്ലിക്കേഷനില്‍ വിരലമര്‍ത്തിയാല്‍ മതി. എന്തിനും സഹായിക്കുന്ന സന്നദ്ധസേവകര്‍ ഒരു ആപ്പിലൂടെ തൊട്ടരികിലെത്തും. തലശ്ശേരി കോളേജ് ഓഫ്...
