കൂടാളി ഗ്രാമപ്പഞ്ചായത്ത് വനിത: വാർഡ് ഒന്ന് നിടുകുളം, മൂന്ന് ആയിപ്പുഴ, നാല് തുമ്പോല്‍, ആറ് പാണാലാട്, ഏഴ് കൊടോളിപ്രം, എട്ട് കുന്നോത്ത്, 13 താറ്റ്യോട്, 14 കൂടാളി...
Month: October 2025
പേരാവൂര്‍: 1.927 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പേരാവൂർ പോലീസിന്റെ പിടിയില്‍.പേര്യ സ്വദേശി ചമ്മനാട്ട് അബിന്‍ തോമസ്( 28),കണിച്ചാർ മലയാംപടി സ്വദേശി പുഞ്ചക്കുന്നേൽ അലന്‍ മനോജ് 22)...
പാലക്കാട്: പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജ്മെന്റ. ആരോപണ വിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക...
കണ്ണൂർ: മണൽക്കടത്തുകാരിൽനിന്ന് കൈക്കൂലി വാങ്ങിയ റിട്ട. ഗ്രേഡ് എ.എസ്.ഐക്കെതിരെ വിജിലൻസ് കേസെടുത്തു. വളപട്ടണം സ്‌റ്റേഷനിൽ ഗ്രേഡ് എ.എസ്.ഐയായിരുന്ന അനിഴനെതിരെയാണ് കേസെടുത്തത്. 2024 മേയിലാണ് ഇയാൾ സർവിസിൽനിന്ന് വിരമിച്ചത്....
തളിപ്പറമ്പ്: ബസ് യാത്രക്കാരനെ മർദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടുവം മുള്ളൂലിലെ ഡി. കുഞ്ഞിക്കണ്ണന്റെ (74) പരാതിയിലാണ് സ്വകാര്യ ബസിലെ കണ്ടക്ടർ അഖിലിനെതിരെ തളിപ്പറമ്പ് പൊലീസ്...
തിരുവനന്തപുരം:രാജ്യത്തെ ട്രെയിനുകളിലെ വേഗതക്കുറവിന് പരിഹാരമാകുന്നു. വളവുകളില്‍ വേഗം കുറയ്‌ക്കാതെ അതിവേഗം തന്നെ പായാൻ സഹായിക്കുന്ന ടില്‍ട്ടിംഗ് വിദ്യ ഇനി ഇന്ത്യയിലെ എല്ലാ ട്രെയിനുകളിലുമെത്തും. നിലവില്‍ പുതിയതായി നിർമ്മിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം. രണ്ട് മണിക്കൂർ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഉത്തരവ്. ദീപാവലി...
കണ്ണൂർ: സ്വർണം പവന് 94,500 രൂപ കടന്നതോടെ റെയിൽവേക്കും വേവലാതി. തീവണ്ടിയിൽ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനൽകാൻ റെയിൽവേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി. യാത്രയിൽ സ്വർണം തീരെ...
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന്...
മയ്യഴി : മാഹി ബസിലിക്കയിലെ വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാളിന്റെ പ്രധാന ചടങ്ങായ ശയനപ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഉദ്ദിഷ്ടകാര്യലബ്ധിക്കും ആഗ്രഹസഫലീകരണത്തിന്റെ നന്ദിസൂചകമായും നടക്കുന്ന ആത്മപീഡയോടെയുള്ള ഉരുൾനേർച്ച...
