Month: October 2025

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാകിസ്താന്‍ വ്യോമാക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. കബീര്‍, സിബ്ഘതുള്ള, ഹാരൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടത്. പക്ടിക പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് ക്രിക്കറ്റ്...

തിരുവനന്തപുരം:പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനില്‍ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്റ്റില്‍ഡ് വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിസര്‍വ് എന്‍ജിനിയര്‍ ഫോഴ്‌സിലാണ് ഒഴിവ്. 542 ഒഴിവുണ്ട്. പുരുഷന്മാര്‍ക്കാണ്...

കണ്ണപുരം: കീഴറയിലെ സ്ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് ഏഴക്കാട് മുണ്ടൂർ സ്വദേശി സ്വാമിനാഥനെയാണ് (64) കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്ത‌ത്. കേസിലെ പ്രതികളായ...

ശബരിമല: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടിയിലെ മഠത്തൂർക്കുന്ന് ഏറന്നൂർമനയിലെ ഇ.ഡി. പ്രസാദാണ് ശബരിമല മേൽശാന്തി. കൊല്ലം മയ്യനാട് സ്വദേശി എം.ജി.മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും...

പേരാവൂർ: അലിഫ്‌ ചാരിറ്റബിൽ എജ്യുക്കേഷണൽ കോപ്ലംക്സിന്റെ കീഴിൽ 21വരെ നടക്കുന്ന അലിഫ്‌ ആർട്സ്‌ ഫെസ്റ്റിന്‌ തുടക്കമായി. അലിഫ്‌ അക്കാദമിക്‌ ഡയറക്ടർ സിദ്ധീഖ്‌ മഹമൂദി വിളയിൽ ഉദ്ഘാടനം നിർവഹിച്ചു....

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടെ ഇത് ലക്ഷദ്വീപിന് മുകളിലായി ന്യൂന...

രാമേശ്വരം: ക്ഷേത്രനഗരമായ രാമേശ്വരത്തേക്ക് കേരളത്തിൽ നിന്ന് ഒട്ടേറെ ആളുകളാണ് യാത്ര ചെയ്യാറുള്ളത്. രാമേശ്വരത്തിറങ്ങി ധനുഷ്കോടിയിലേക്ക് പോകുന്നവരും നിരവധിയാണ്. ഇത്തരത്തിൽ ഒട്ടനവധി ആളുകളുടെ ഒരു ബക്കറ്റ് ലിസ്റ്റ് ലൊക്കേഷൻ...

തിരുവനന്തപുരം: നിരോധിത എയര്‍ഹോണ്‍ ഉപയോഗിക്കുന്ന 422 വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. 8.21 ലക്ഷം രൂപ പിഴ ചുമത്തി. 1.22 ലക്ഷം രൂപ പിഴ ഈടാക്കി. വാഹനങ്ങളിലെ...

കോഴിക്കോട്: ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പോലീസിനെതിരേ കലാപാഹ്വാനം നടത്തിയ ആൾക്കെതിരേ കേസെടുത്ത് താമരശ്ശേരി പോലീസ്. താമരശ്ശേരി ചുങ്കം സ്വദേശി ആബിദ് അടിവാരത്തിനെതിരെയാണ് കേസ്. പേരാമ്പ്രയിലുണ്ടായ യുഡിഎഫ് സംഘർഷത്തിന് പിന്നാലെയായിരുന്നു...

മാഹി: പള്ളൂരിൽ പോലീസിനെ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കണ്ടാലറിയാവുന്ന പത്തോളം യുവാക്കൾക്കെതിരെ പള്ളൂർ പോലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 12.30 മണിയോടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!