കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രകടനവും പൊതുസമ്മേളനവും നടക്കുന്നതിനാൽ കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക്...
Month: October 2025
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യം.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തൃശൂരിൽ വെച്ച് തലകറക്കം...
തളിപ്പറമ്പ്: ബൈക്കിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു. കുപ്പം മദീന നഗറിലെ കെ.എം സിദ്ദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമില്‍ ആണ് മരിച്ചത്. തളിപ്പറമ്പ് ആലക്കോട് റോഡില്‍...
ദുബൈ : ഇന്ത്യൻ പ്രവാസികൾ പുതിയ പാസ്പോർട്ടു കൾക്ക് അപേക്ഷിക്കുമ്പോൾ ഫോട്ടോ നിർദേശങ്ങൾ പാലിക്കണമെന്ന് വിസ അപേക്ഷാസേവനങ്ങൾക്കായുള്ള ഏജൻസിയായ ബി എൽ എസ് ഇന്റർനാഷണൽ നിർദേശംനൽകി.ഇന്റർനാഷണൽ സി...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തും. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായ ഡോക്ടർമാരെ നിയമിക്കുക,...
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആണ് ഇന്ന്. ആശ്വിന മാസത്തിലെ കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് ദീപാവലി ആഘോഷം. ഈ മുഹൂര്‍ത്തത്തെ 'നരകചതുര്‍ദ്ദശി' എന്നും പറയുന്നു. സാമൂഹികമായ അജ്ഞതയുടെ അന്ധത...
കണ്ണൂർ: സംസ്ഥാനത്താകെ നിയമനാംഗീകാരം ലഭിക്കാതെ 16000ത്തിന് മുകളിൽ അധ്യാപകർ. ഭിന്നശേഷി സംവരണ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവുകളിലെ അപാകതയാണ് സ്കൂളുകളിൽ നിയമനം നേടിയവരുടെ തസ്തിക അംഗീകരിക്കാതിരിക്കാൻ...
തൃക്കരിപ്പൂർ: കവ്വായി കായലിൽ മത്സ്യബന്ധത്തിനിടെ തോണി മറിഞ്ഞ് ഒരാളെ കാണാതായി. വലിയപറമ്പ് സ്വദേശി എൻ പി തമ്പാനെ ( 61 ) ആണ് കാണാതായത്. രാവിലെ മീൻ...
കോയമ്പത്തൂർ : നീലഗിരി ജില്ലയിൽ പെയ്ത കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഊട്ടി - മേട്ടുപ്പാളയം ട്രെയിൻ സർവീസ് ഇന്ന് റദ്ദാക്കി. ഹിൽ ഗ്രോവ്, അറുവങ്കാട് എന്നിവടങ്ങളിൽ...
തളിപ്പറമ്പ്: സ്‌പെയിനിലേക്ക് വ്യാജവിസ നല്‍കി യുവാവിനെ ജയില്‍ശിക്ഷയിലേക്ക് തള്ളിവിടുകയും 4,33,000 രൂപ തട്ടിയെടുക്കുകയും ചെയത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീഷ്...
