Month: October 2025

കാക്കയങ്ങാട് : രാഷ്ട്രീയ ഏകത ദിവസ ദിനാചരണത്തിന്റെ ജിഎച്ച്എസ്എസ് പാല, സിഎച്ച്എംഎം എച്ച്എസ്എസ് കാവുംപടി, മുഴക്കുന്ന് ജനമൈത്രി പോലീസ് എന്നിവർ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. പോലീസ് ഇൻസ്പെക്ടർ...

പേരാവൂർ: മലയോര മേഖലയുടെ സിരാകേന്ദ്രമായ പേരാവൂരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കണമെന്ന് പേരാവൂർ പ്രസ് ക്ലബ് പൊതുയോഗം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിൽ സമ്മർദ്ദം...

ഇരിട്ടി: ആറളം ഫാമിൽ വീണ്ടും കാട്ടാന ചരിഞ്ഞ നിലയിൽ. ആദിവാസി പുനരധിവാസ മേഖലയിൽ ബ്ലോക്ക് പത്തിലെ കോട്ടപ്പാറ ജലനിധി ടാങ്കിനടുത്താണ് 25 വയസ്സ് തോന്നിക്കുന്ന പിടിയാനയുടെ ജഡം...

തലശേരി: രുചികളിൽ വെസ്റ്റ് ബംഗാൾ ടച്ചുമായി അബ്ദുൾ രോഹിത്ത്. തത്സമയ മത്സരയിനമായ പാചകമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലാണ് വെസ്റ്റ് ബംഗാൾ സ്വദേശി അബ്ദുൽ റോഹിത്ത് അഹമ്മദ് ഖാസി വിഭവങ്ങൾ...

മുംബൈ: ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി കൈകോർത്ത് റിലയൻസും ഗൂഗിളും. റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ എഐ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ ഇനി സൗജന്യമായി നല്‍കും. ഗൂഗിളും...

കോട്ടയം: വൈക്കം തോട്ടുവക്കത്ത് കാര്‍ കനാലില്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്....

കൊച്ചി: കൊച്ചിയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ. പണം പിൻവലിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. എറണാകുളം തൃക്കാക്കരയിൽ പഠിക്കുന്ന ഹാഫിസ്, അഭിഷേക് എന്നീ കോളേജ് വിദ്യാർഥികളുൾപ്പടെ പിടിയിലായവരിലുണ്ട്....

തിരുവനന്തപുരം :കേരളത്തിന് സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 48 റൂട്ടുകള്‍ അനുവദിച്ചെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതിക്കായി അടിസ്ഥാന സൗകര്യം...

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും നടത്തുന്നു. കണ്ണൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്...

കാസർകോട്: ഇത്തവണ സംസ്ഥാനത്തെ 62 ലക്ഷത്തോളം പേർക്ക് 3600 രൂപ പെൻഷനായി കയ്യിലെത്തുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സർക്കാർ വർധിപ്പിച്ച 2000 രൂപ ക്ഷേമപെൻഷനും നൽകാനുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!