കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവ്

Share our post

▫️മലപ്പട്ടം: എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ‌ ഹിന്ദി ജൂനിയർ. അഭിമുഖം 17-ന് രാവിലെ 10.30ന്.

▫️ഇരിക്കൂർ ജി എച്ച് എസ് എസിൽ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച പകൽ 11 മണിക്ക്.

▫️കാട്ടാമ്പള്ളി ജി എം യു പി സ്കൂളിൽ എൽപി, യുപി അറബിക് വിഭാഗത്തിൽ. അഭിമുഖം 30-ന് രണ്ടിന് സ്കൂളിൽ. ഫോൺ: 9847306748.

▫️തില്ലങ്കേരി കാവുംപടി സി എച്ച് എം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, മലയാളം അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 10.30-ന്.

▫️തളിപ്പറമ്പ് പട്ടുവം ഗവ.എൽപി സ്കൂളിൽ എൽ പി എസ് ടി മലയാളം. അഭിമുഖം 31-ന് രാവിലെ 10.30-ന്.

▫️വളപട്ടണം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കളിൽ എച്ച് എസ് ടി ഗണിതം. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!