കണ്ണൂർ സർവകലാശാലാ വാർത്ത

Share our post

ഹാൾ ടിക്കറ്റ്

കണ്ണൂർ: 04 .11.2025 ന്  ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ   മൂന്നാം  സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്  (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ  2025 പരീക്ഷകളുടെ  ഹാൾ ടിക്കറ്റും നോമിനൽ റോളും  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .(www.kannuruniversity.ac.in)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!