ജില്ലാ ചെസ് ഇൻ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് രണ്ടിന്

Share our post

കണ്ണൂര്‍ :ജില്ലാ ചെസ് ഇൻ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് രണ്ടിന് പയ്യന്നൂർ സ്ലന്ദ റെസിഡെൻസിയിൽ നടക്കും. എൽ.കെ.ജി മുതൽ നാലാം തരം, എൽകെജി മുതൽ എട്ടാം തരം, എൽ കെജി മുതൽ 12-ാം തരം എന്നീ കാറ്റഗറികളിലാണ് മത്സരം. ഒരേ കാറ്റഗറിയിലെ മൂന്ന് പേർ ഉൾപ്പെടുന്നതാണ് ഒരു ടീം.ഒരു സ്കൂളിൽനിന്ന് എത്ര ടീമുകൾക്കും പങ്കെടുക്കാം. ടീമുകൾ 31-നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 8281560868.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!