കോൺഗ്രസ് കോളയാട് മണ്ഡലം പരിവർത്തന പദയാത്ര സമാപിച്ചു

Share our post

കോളയാട് : കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി നടത്തിയ പരിവർത്തന പദയാത്ര സമാപിച്ചു. സമാപന സമ്മേളനം കെപിസിസി വൈസ്. പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷനായി. രാജീവൻ എളയാവൂർ , സി.ജി.തങ്കച്ചൻ , ഫർസീൻ മജീദ് , ജയചന്ദ്രൻ മട്ടന്നൂർ , രാജേഷ് മട്ടന്നൂർ , കെ.എം.രാജൻ , അന്ന ജോളി , രൂപ വിശ്വനാഥൻ , പ്രമീള പുരുഷു , ബിജു കാപ്പാടൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!