കണ്ണൂർ ജില്ലയിൽ അധ്യാപക ഒഴിവ്

Share our post

👩🏻‍🏫പറശ്ശിനിക്കടവ്: ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ മ്യൂസിക്, ചിത്രരചന, തുന്നൽ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. 10 ദിവസത്തിനകം സ്കൂൾ മാനേജർക്ക് അപേക്ഷ നൽകണം. ഫോൺ: 7907 158 464.

👩🏻‍🏫പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിതം. അഭിമുഖം 30-ന് പകൽ 11 മണിക്ക്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!