കണ്ണൂർ സർവകലാശാലാ വാർത്തകൾ
പരീക്ഷാ തീയതി പുനഃ ക്രമീകരിച്ചു
കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2025 പരീക്ഷകൾ 19.11.2025 ന് ആരംഭിക്കും. പുതുക്കിയ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
ടൈം ടേബിൾ
04.11.2025 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (എഫ് വൈ യു ജിപി -റെഗുലർ / എഫ് വൈ യു ജി പി / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് (നവംബർ 2025 ) , മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ 19.11.2025 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (നവംബർ 2025) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
