Kannur ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു 1 week ago NH newsdesk Share our post പയ്യന്നൂര്‍: ബി.ജെ.പി നേതാവ് ട്രെയിന്‍തട്ടി മരിച്ചു. തവിടിശ്ശേരി സ്വദേശിയും ഇപ്പോള്‍ അരവഞ്ചാലില്‍ കച്ചവടം ചെയ്യുന്നയാളുമായ തമ്പാന് (56) ആണ് മരണപ്പെട്ടത്. ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗമാണ്. Share our post Tags: Featured Continue Reading Previous കോഫീബോർഡ് സബ്സിഡി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചുNext തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും