Kerala ചെറുപുഴയിൽ കാർ മറിഞ്ഞ് ആറ് പേർക്ക് പരിക്ക് 1 week ago NH newsdesk Share our post ചെറുപുഴ: കമ്പല്ലൂർ നെടുങ്കല്ലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ പൂർണമായി തകർന്ന നിലയിലാണ്. Share our post Tags: Featured Continue Reading Previous മുരാരി ബാബു അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാമത്തെ അറസ്റ്റ്;ദേവസ്വം ബോര്‍ഡിന് കുരുക്ക് മുറുകുന്നുNext വ്യോമയാന സേവനം കാര്യക്ഷമമാക്കാന്‍ എഐ തന്ത്രവുമായി യുഎഇ