പേരാവൂരിൽ അങ്കണവാടിയുടെ മതിലിടിഞ്ഞ് അപകടം

Share our post

പേരാവൂർ: അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ അങ്കണവാടിയുടെ മതിലിടിഞ്ഞ് വീണ് അപകടം. സമീപത്തെ വേലായുധൻ എന്നവരുടെ വീട്ടുമുറ്റത്തേക്കാണ് മതിലിടിഞ്ഞത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!