തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കണ്ണൂർ ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളുടെയും സംവരണവാർഡുകൾ നറുക്കെടുത്തു

Share our post

ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകൾ

എടക്കാട് ബ്ലോക്ക് പഞ്ചായത്ത്

വനിത: അഞ്ച് ചക്കരക്കൽ, ഏഴ് പെരളശ്ശേരി, എട്ട് മാവിലായി, പത്ത് ആഡൂർ, 11 കോയ്യോട്, 12 ചെമ്പിലോട്, 14 ചേലേരി. പട്ടികജാതി: നാല് തലമുണ്ട

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

വനിത: ഒന്ന് പിലാത്തറ, നാല് ചെറുകുന്ന്, ഏഴ് കെ കണ്ണപുരം, എട്ട് കല്ല്യാശ്ശേരി, പത്ത് നാറാത്ത്, 11 ഇരിണാവ്, 12 മാട്ടൂൽ സൗത്ത്, 16 പുതിയങ്ങാടി. പട്ടികജാതി: മൂന്ന് ഏഴോം

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്

വനിത: ഒന്ന് കുടിയാന്മല, മൂന്ന് മണിക്കടവ്, അഞ്ച് നുച്യാട്, ഏഴ് കല്യാട്, ഒമ്പത് മലപ്പട്ടം, 11 ചട്ടുകപ്പാറ, 12 മാണിയൂർ, 15 പയ്യാവൂർ. പട്ടികവർഗം: പത്ത് കുറ്റിയാട്ടൂർ

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്

വനിത: ഒന്ന് അഴീക്കൽ, ആറ് കാട്ടാമ്പള്ളി, ഏഴ് പുഴാതി, ഒമ്പത് ചിറക്കൽ, പത്ത് അലവിൽ, 11 തെക്ക് ഭാഗം, 14 വളപട്ടണം. പട്ടികജാതി: രണ്ട് കരിക്കൻകുളം

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്

വനിത: മൂന്ന് വള്ളിത്തോട്, ആറ് കീഴ്പ്പള്ളി, ഏഴ് വെളിമാനം, ഒൻപത് ആലയാട്, 12 എളമ്പാറ, 13 കൂടാളി ടൗൺ, 14 നായാട്ടുപാറ. പട്ടികവർഗം: 11 കീഴല്ലൂർ

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്

വനിത: ഒന്ന് മാങ്ങാട്ടിടം, രണ്ട് വട്ടിപ്രം, മൂന്ന് കണ്ടംകുന്ന്, അഞ്ച് കണ്ണവം, ആറ് ചെറുവാഞ്ചേരി, എട്ട് തൃപ്പങ്ങോട്ടൂർ, പത്ത് പുത്തൂർ, 11 ചെണ്ടയാട്. പട്ടികവർഗം: ഒമ്പത് കൊളവല്ലൂർ

പാനൂർ ബ്ലോക്ക് പഞ്ചായത്ത്

വനിത: മൂന്ന് വള്ള്യായി, നാല് പാറേമ്മൽ, അഞ്ച് കൂരാറ, ആറ് അരയാക്കൂൽ, ഒമ്പത് കാഞ്ഞിരത്തിൻ കീഴിൽ, 13 കുണ്ടുചിറ, 14 പുല്ല്യോട്. പട്ടികജാതി: 12 ചമ്പാട്

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്

വനിത: ഒന്ന് പാലപ്പുഴ, മൂന്ന് അമ്പായത്തോട്, നാല് കൊട്ടിയൂർ, ഏഴ് തുണ്ടിയിൽ, ഒൻപത് കോളയാട്, 12 കാഞ്ഞിലേരി, 14 കാക്കയങ്ങാട്. പട്ടികവർഗം: രണ്ട് അടയ്ക്കാത്തോട്

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്

വനിത: ഒന്ന് കരിവെള്ളൂർ, മൂന്ന് മാത്തിൽ, നാല് പെരിങ്ങോം, അഞ്ച് പാടിയോട്ടുചാൽ, ആറ് പുളിങ്ങോം, പത്ത് മാതമംഗലം, 13 കുന്നരു. പട്ടികജാതി: 11 കാങ്കോൽ

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്

വനിത: ഒന്ന് തേർത്തല്ലി, ആറ് നടുവിൽ, ഏഴ് ചുഴലി, എട്ട് ചെങ്ങളായി, 11 പട്ടുവം, 13 കുറ്റ്യേരി, 15 പാണപ്പുഴ, 16 കൂവേരി, 17 ചപ്പാരപ്പടവ്. പട്ടികജാതി: 14 കടന്നപ്പള്ളി. പട്ടികവർഗം: 12 പരിയാരം

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

വനിത: ഒന്ന് അഞ്ചരക്കണ്ടി, രണ്ട് മുഴപ്പാല, അഞ്ച് പാതിരിയാട്, ആറ് എരുവട്ടി, ഏഴ് വടക്കുമ്പാട്, ഒൻപത് ന്യൂമാഹി, 13 പാലയാട്, 15 പിണറായി
പട്ടികജാതി: 11 കൂടക്കടവ്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!