ഇരിട്ടി പഴയ പാലം താത്കാലികമായി അടച്ചു
ഇരിട്ടി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചതിനെ തുടർന മേൽക്കൂരയിലെ ഇരുമ്പ് ദണ്ട് ഇളകിയതിനാൽ ഇതുവഴിയുള്ള യാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് പാലം താൽക്കാലികമായി പൊതുമരാമത്ത് വകുപ്പ് അടച്ചത്.