അലിഫ്‌ ആർട്സ്‌ ഫെസ്റ്റിന്‌ തുടക്കം

Share our post

പേരാവൂർ: അലിഫ്‌ ചാരിറ്റബിൽ എജ്യുക്കേഷണൽ കോപ്ലംക്സിന്റെ കീഴിൽ 21വരെ നടക്കുന്ന അലിഫ്‌ ആർട്സ്‌ ഫെസ്റ്റിന്‌ തുടക്കമായി. അലിഫ്‌ അക്കാദമിക്‌ ഡയറക്ടർ സിദ്ധീഖ്‌ മഹമൂദി വിളയിൽ ഉദ്ഘാടനം നിർവഹിച്ചു. ആബൂട്ടി മാസ്റ്റർ ശിവപുരം, ഡോ:ഷഫീഖ്‌ സിദ്ധീഖി, അഡ്വ. മിദ്ലാജ്‌ സഖാഫി, കെ.മുഹമ്മദ്‌ മാസറ്റർ, അലി നിസാമി എന്നിവർ സംസാരിച്ചു. 21 വരെ അവാൻസിയ, ജില്ല മഹ്‌റജാൻ, അൽഫ്‌ കെൻസ്‌ ഇംഗ്ലീഷ്‌ സ്കൂൾ ലുമിനോർ എന്നീ പരിപാടികളിലായി 500ഓളം കുട്ടികൾ പങ്കെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!