Day: October 16, 2025

ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിൽ വിജിലൻസ് റെയ്‌ഡ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായ പരാതിയിലായിരുന്നു റെയ്‌ഡ്. എഞ്ചിനിയറിംഗ് വിഭാഗത്തിൽ നടന്ന പരിശോധനയിൽ ഒരു ജീവനക്കാരൻ കൈക്കൂലി...

ആലക്കോട്: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അഖില കേരള വായനാ മത്സരത്തിന്റെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാടാച്ചിറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി നേഹയും മുതിര്‍ന്നവരുടെ...

കണ്ണൂര്‍: ജില്ലാ റവന്യൂ സ്‌കൂള്‍ കായിക മേളക്ക് തുടക്കമായി. തലശ്ശേരി വി ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയത്തില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു....

ആലക്കോട്: മലയോര മേഖലയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹ്യ,-വായനശാലാ പ്രവര്‍ത്തകനും കരുവഞ്ചാലിലെ രേഖ അഡ്വര്‍ടൈസിംങ് സ്ഥാപന ഉടമയുമായ തടിക്കടവ് കരിങ്കയം കട്ടയാലിലെ സി.കെ.അജീഷ്(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്...

കൂടാളി ഗ്രാമപ്പഞ്ചായത്ത് വനിത: വാർഡ് ഒന്ന് നിടുകുളം, മൂന്ന് ആയിപ്പുഴ, നാല് തുമ്പോല്‍, ആറ് പാണാലാട്, ഏഴ് കൊടോളിപ്രം, എട്ട് കുന്നോത്ത്, 13 താറ്റ്യോട്, 14 കൂടാളി...

പേരാവൂര്‍: 1.927 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പേരാവൂർ പോലീസിന്റെ പിടിയില്‍.പേര്യ സ്വദേശി ചമ്മനാട്ട് അബിന്‍ തോമസ്( 28),കണിച്ചാർ മലയാംപടി സ്വദേശി പുഞ്ചക്കുന്നേൽ അലന്‍ മനോജ് 22)...

പാലക്കാട്: പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജ്മെന്റ. ആരോപണ വിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക...

കണ്ണൂർ: മണൽക്കടത്തുകാരിൽനിന്ന്‌ കൈക്കൂലി വാങ്ങിയ റിട്ട. ഗ്രേഡ്‌ എ.എസ്‌.ഐക്കെതിരെ വിജിലൻസ്‌ കേസെടുത്തു. വളപട്ടണം സ്‌റ്റേഷനിൽ ഗ്രേഡ്‌ എ.എസ്‌.ഐയായിരുന്ന അനിഴനെതിരെയാണ്‌ കേസെടുത്തത്‌. 2024 മേയിലാണ്‌ ഇയാൾ സർവിസിൽനിന്ന്‌ വിരമിച്ചത്‌....

തളിപ്പറമ്പ്: ബസ് യാത്രക്കാരനെ മർദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടുവം മുള്ളൂലിലെ ഡി. കുഞ്ഞിക്കണ്ണന്റെ (74) പരാതിയിലാണ് സ്വകാര്യ ബസിലെ കണ്ടക്ടർ അഖിലിനെതിരെ തളിപ്പറമ്പ് പൊലീസ്...

തിരുവനന്തപുരം:രാജ്യത്തെ ട്രെയിനുകളിലെ വേഗതക്കുറവിന് പരിഹാരമാകുന്നു. വളവുകളില്‍ വേഗം കുറയ്‌ക്കാതെ അതിവേഗം തന്നെ പായാൻ സഹായിക്കുന്ന ടില്‍ട്ടിംഗ് വിദ്യ ഇനി ഇന്ത്യയിലെ എല്ലാ ട്രെയിനുകളിലുമെത്തും. നിലവില്‍ പുതിയതായി നിർമ്മിക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!