കണ്ണൂരിലെ വ്യാപാര പ്രമുഖൻ കെ. ശ്രീധരന്‍ അന്തരിച്ചു

Share our post

കണ്ണൂർ: കണ്ണൂരിലെ വ്യാപാര പ്രമുഖനും വ്യവസായിയുമായ കെ. ശ്രീധരൻ(97) അന്തരിച്ചു. സേവോയി ഹോട്ടൽ, ശ്രീചന്ദ് ഹോസ്പിറ്റൽ, കെ.എസ്. ഡിസ്റ്റലറി, എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭക്തി സംവർധിനി യോഗം ഡയറക്ടറും ആയിരുന്നു. ഭാര്യ: ചന്ദ്രിക, മക്കൾ: അനൂപ്, മാറിഷ്, ഷെറിഷ്, ജൂല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!