പുതിയങ്ങാടിയിൽ പാചകവാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ മരണം മൂന്നായി

Share our post

പഴയങ്ങാടി: പുതിയങ്ങാടിയിൽ പാചകവാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ മരണം മൂന്നായി.
ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി ശിബ ബെഹ്റ (34) ആണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ സുഭാഷ് ബഹറ, നിഘം ബഹറ എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!