റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണവില

Share our post

കണ്ണൂർ : റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില. പവന് ഇന്ന് മാത്രം ആയിരം രൂപ വർധിച്ച് ചരിത്രത്തിൽ ആദ്യമായി സ്വർണവില 88,000 കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 88,560 രൂപയും ഒരു ​ഗ്രാം വില 11,070 രൂപയുമായി. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണ വില 9,100 രൂപയായി. വെള്ളി ഗ്രാമിന് 160 രൂപയാണ് ഇന്നത്തെ വിപണി വില.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!