കണ്ണൂർ സർവകലാശാലാ വാർത്തകൾ

Share our post

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: സ്പോട്ട് അഡ്മിഷൻ 15 വരെ

കണ്ണൂർ: സർവകലാശാല 2025-26 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്ക് താവക്കര കാമ്പസിലെ സ്‌കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗിൽ നേരിട്ട് ഹാജരായി 15.10.2025 വരെ ഫൈനോടുകൂടി പ്രവേശനം നേടാം.വിശദവിവരങ്ങൾക്ക് 0497 2715183 ൽ ബന്ധപ്പെടാം.

പ്രായോഗിക പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ ബി എസ് സി മാത്തമാറ്റിക്സ് ഓണേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ ഇൻഫോർമാറ്റിക്സ്, ബി കോം നവംബർ 2025 സെഷൻ പ്രായോഗിക പരീക്ഷകൾ, 2025 ഒക്ടോബർ 6 മുതൽ ഒക്ടോബർ 10 വരെ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!