ദേവസ്വം പട്ടയകേസ് വിചാരണ
 
         
        കണ്ണൂർ: ഇരിട്ടി, തലശ്ശേരി (ദേവസ്വം) ലാന്റ് ട്രൈബ്യൂണൽ ഓഗസ്റ്റിൽ മാറ്റിവെച്ച പട്ടയകേസുകളുടെ വിചാരണ ഒക്ടോബർ ഒൻപതിന് രാവിലെ 10.30 ന് നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ (ഡി എം) ലാന്റ് ട്രൈബ്യൂണൽ (ദേവസ്വം) അറിയിച്ചു.