Day: October 3, 2025

കണ്ണൂർ : നാളെ ശനിയാഴ്ച സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല. അതേസമയം...

ശബരിമലയുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വർണ വാതിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. നിർമാണത്തിന്...

മട്ടന്നൂർ: സൈഗോ മൊബൈൽസിൻ്റെ മട്ടന്നൂർ ശാഖയിൽ ലക്ഷങ്ങളുടെ മോഷണം നടത്തിയ സ്റ്റോർ മാനേജർ അറസ്റ്റിൽ. കൂടാളി കുമ്പം ബദരിയ മൻസിലിൽ എ.വി നാസിലിനെ(29)യാണ് മട്ടന്നൂർ ഇൻസ്പെക്ടർ അനിലിൻ്റെ...

അഞ്ചരക്കണ്ടി: പുഴയിലെ വെള്ളത്തുള്ളികൾ ആകാശത്തോട് കിന്നാരം പറഞ്ഞ പകലിൽ ഇരുകരകളിലുമുള്ള പതിനായിരങ്ങളെ ആവേശത്തിന്റ കൊടുമുടിയിൽ എത്തിച്ച് അഴീക്കോടൻ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കളായി....

ബറേലി (ഉത്തർപ്രദേശ്): ഇന്ന് ജുമാ നിസ്‌കാരത്തിന് ആളുകൾ ഒത്തുകൂടുമ്പോൾ അശാന്തി ഉണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ ഇന്റർനെറ്റ് സേവനങ്ങൾ ഇന്നലെ ഉച്ചക്ക് മുതൽ നിർത്തിവച്ചു. നാളെ ഉച്ചകഴിഞ്ഞ്...

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് നാളെ അറിയാം. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്‌ ശനിയാഴ്‌ച പകൽ രണ്ടിന്‌ തിരുവനന്തപുരത്ത് നടക്കും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!