ഇരിട്ടി : നേരം പുലരുംമുൻപേ അസിസ്റ്റന്റ് പ്രഫസർ തൂമ്പയുമായി വയലിലെത്തും. അകമ്പടിയായി 2 സിവിൽ പൊലീസ് ഓഫിസർമാരും. പിന്നാലെ ആരോഗ്യ വകുപ്പ് ജീവനക്കാരും യുഡി ക്ലാർക്കും ബിസിനസുകാരും...
Day: October 3, 2025
ദേശീയപാത 66-ൽ വാഹനങ്ങൾ ഇനി ക്യാമറാ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിലൂടെ കടന്നുപോവുന്ന ഇടിമൂഴിയ്ക്കൽ മുതൽ കാപ്പിരിക്കാട് വരെയുള്ള റീചുകളിൽ 116 ക്യാമറകളാണ് മിഴി തുറന്നത്. അടുത്ത മാസത്തോടെ...
ആധാര്‍ സേവനങ്ങളുടെ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തി യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി . പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2028 സെപ്റ്റംബര്‍ 30 വരെയാണ്...
കേരള സംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലാണ്...
കോളയാട് : പാലം കാത്തു നാട്ടുകാർ, പരാതി കേൾക്കാതെ അധികൃതർ. കണ്ണവം വനത്തിലെ ഉരുൾപൊട്ടലിനെത്തുടർന്നു തകർന്നു വീണ എടയാർ നടപ്പാലത്തിനു പകരം ഇതുവരെയും പുതിയ പാലം നിർമിച്ചിട്ടില്ല....
സ്വർണപ്പണയ വായ്പയിൽ വീണ്ടും നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്. പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഇനി അനുവദിക്കില്ല. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് റിസർവ് ബാങ്ക്...
പേരാവൂർ: ഫിറ്റ്നസ്സിനും ഫാഷനും ഒരു പോലെ മുൻഗണന നൽകുന്ന മിസ്സ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2025 കിരീടം പേരാവൂർ സ്വദേശിനി സുവർണ്ണ ബെന്നിക്ക്. ചുങ്കത്ത് ജ്വല്ലറിയും...
898 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ജയ്പുര്‍ ആസ്ഥാനമായ നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ. ഐ.ടി.ഐ പാസായവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ nwr.indianrailways.gov.in ലൂടെ അപേക്ഷിക്കാം. ഒക്ടോബര്‍ മൂന്ന് മുതല്‍...
തിരുവനന്തപുരം: ബാങ്കിൽ കൊടുത്ത ചെക്ക് പാസാകാനുള്ള കാത്തിരിപ്പിന്റെ കണക്ക് ഇനി മറക്കാം. രാജ്യത്തെ വാണിജ്യ ബാങ്കുകൾ ചെക്കുകൾ അതാത് ദിവസം തന്നെ പാസാക്കും. റിസർവ് ബാങ്കിന്റെ നിർദേശം...
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ക്ക് കോളേജുകളില്‍ പ്രവേശം നല്‍കരുതെന്നു കാണിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ ഇറക്കി. പ്രവേശം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍...