മുരിങ്ങോടിയിൽ ഗാന്ധി ജയന്തി ദിനാചരണം
പേരാവൂർ: മുരിങ്ങോടി കോൺഗ്രസ് കമ്മിറ്റിയും മഹാത്മ ക്ലബ്ബും ഗാന്ധിജയന്തി ദിനാചരണം നടത്തി. സുരേഷ് ചാലാറത്ത് അനുസ്മരണ പ്രഭാഷണം നടത്തി. എംബിബിഎസിന് പ്രവേശനം കിട്ടിയ അർജുൻ രാജിനെ ആദരിച്ചു. കെ.കെ.വിജയൻ, കെ. കെ. അംബുജാക്ഷൻ, എസ്. കെ.ഇസ്മായിൽ, പി.ശശി പി. വി.അരവിന്ദാക്ഷൻ, പി. പി.രാഘവൻ, പി. പി.റാഫേൽ, കെ.മോഹനൻ, കെ.ആർ.ഗോപി എന്നിവർ സംസാരിച്ചു.
