Month: September 2025

കണ്ണൂർ: കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ വടക്കന്‍ മേഖല ഡാക് അദാലത്ത് സെപ്റ്റംബര്‍ 25 ന് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവിലുള്ള വടക്കന്‍ മേഖല പോസ്റ്റ് മാസ്റ്റര്‍...

തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റി ഓഫീസ് സമുച്ചയത്തില്‍ അതിക്രമിച്ച് കടന്ന് ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായി പരാതി. ഫാറൂഖ്‌ നഗറിലെ ഓഫീസ് വളപ്പിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ താഴെ നിലയിലെ ആറ്...

പയ്യന്നൂർ: ട്രെയിനിൽ നിന്ന് വീണു അജ്ഞാതൻ മരിച്ചു. ഇന്ന് വൈകുന്നേരം 3.45 മണിയോടെ പയ്യന്നൂർറെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ ഫയർ...

കേരളത്തിൽ 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ പല പ്രധാന രേഖകളും ആവശ്യമില്ലെന്ന് വൈദ്യുതി...

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. മൂന്നാം ക്ലാസ്സുകാരനായ അഹാൻ തന്റെ ഉത്തരക്കടലാസിൽ കുറിച്ച ഒരു സന്ദേശമാണ് മന്ത്രിയുടെ ഫേസ്ബുക്ക്...

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കരാറടിസ്ഥാനത്തിൽ കെയർ ടേക്കറെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീ ഡിഗ്രി...

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍...

ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കാ​ൻ യാ​ത്ര​ക്കാ​ര്‍ക്ക് ഇ​നി അ​ധി​ക സ​മ​യം കാ​ത്തി​രി​ക്കേ​ണ്ട. അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ര്‍ക്ക് ആ​ധു​നി​ക സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വെ​റും 20 നി​മി​ഷ​ങ്ങ​ൾ​ക്ക​കം...

ഇഎംഐ ഉപയോഗിച്ച് ഫോൺ വാങ്ങുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഒരു തവണ ഇഎംഐ അടവ് മുടങ്ങിയാൽ അങ്ങനെ വാങ്ങിച്ച ഫോൺ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ...

കണ്ണൂർ: കണ്ണൂർ പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണതപാൽ ലൈഫ് ഇൻഷൂറൻസ് പോളിസികളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരായി ജോലി ചെയ്യുന്നതിന് 18 വയസ്സിനും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!