കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ

Share our post

കണ്ണൂർ: പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (റഗുലർ എഫ് വൈ യു ജി പി പാറ്റേൺ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾ ഒക്ടോബർ 13ന് തുടങ്ങും.

▾ഒന്നാം സെമസ്റ്റർ എം എസ്‌ സി മോളിക്യുലാർ ബയോളജി ഡിഗ്രി (സപ്ലിമെന്ററി) ജനുവരി ഒന്നാം സെമസ്റ്റർ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് ഡിഗ്രി (സപ്ലിമെന്ററി) ജനുവരി 2025 പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!