Day: September 24, 2025

നിയമസഭാ മാർച്ച് കൊണ്ട് പരിഹാരമായില്ലെങ്കിൽ നവംബർ 1 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഓൾ കേരള റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്...

ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ റോളർ സ്കേറ്റിങ് മത്സരങ്ങൾ 27നും 28നും മുണ്ടയാട് ഇൻഡോർ ‌സ്റ്റേഡിയത്തിൽ നടക്കും. സ്പ‌ീഡ്, ആൽപൈൻ, ഡൗൺഹിൽ, സ്കേറ്റ് ബോർഡ് മത്സരങ്ങൾ നടക്കും....

കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയിട്ട് രണ്ടുമാസം പിന്നിട്ടിട്ടും ചുറ്റുമതിലിന് മുകളില്‍ സ്ഥാപിച്ച വൈദ്യുതവേലി പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല. മൂന്നുവര്‍ഷമായി വേലി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരുന്നത്. ഗോവിന്ദച്ചാമിയുടെ തടവുചാട്ടത്തിനുശേഷം വേലി അറ്റകുറ്റപ്പണി...

സെറ്റ് യോഗ്യതയില്ലാത്തവരെ അതിഥി അധ്യാപകരായി നിയമിക്കാമെന്ന വ്യവസ്ഥ സർക്കാർ റദ്ദ് ചെയ്തതോടെ ജില്ലയിലെ ഹയർസെക്കൻഡറി അധ്യയനം പ്രതിസന്ധിയിലാകുന്നു. മുൻ വ്യവസ്ഥപ്രകാരം നിയമിച്ച യോഗ്യതയില്ലാത്തവരെ പിരിച്ചുവിടാനുള്ള നിർദേശം നടപ്പാക്കിയാൽ...

കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് 27 ഏക്കർ ഭൂമി എച്ച്എംടി ലിമിറ്റഡിൻ്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകി....

ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നിർബന്ധമാവും. തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴിഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും...

കണ്ണൂർ: കേൾവി - സംസാരശേഷി പ്രശ്‌നങ്ങൾ ഉള്ളവർക്കായി കണ്ണൂർ ക്യാപ്പിറ്റൽ മാളിലെ തണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ സൗജന്യ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ...

തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമീഷന്‍ പരീക്ഷകളുടെ ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ പ്രൊഫൈലിലൂടെ സമര്‍പ്പിക്കണം. പിഎസ്‍സി നടത്തുന്ന ഒഎംആര്‍/ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കുശേഷം അവയുടെ താത്കാലിക ഉത്തരസൂചിക ഉദ്യോഗാര്‍ഥികളുടെ...

കണ്ണൂർ: ലൈഫ് മിഷൻ പദ്ധതി പൂർത്തിയാകുന്നതോടെ സുരക്ഷിതമാകുന്നത്‌ കാൽലക്ഷം കുടുംബങ്ങൾ. ഇതുവരെ ജില്ലയിൽ പൂർത്തിയായത്‌ 21,775 വീടുകൾ. 25,530 വീടുകളാണ്‌ അനുവദിച്ചത്‌. ബാക്കി 3755 വീടുകളുടെ നിർമാണം...

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!