കണ്ണാടിപ്പറമ്പ്, ചേലേരി മേഖലയിൽ കുറുനരി ആക്രമണം,ആറ് പേർക്ക് പരിക്ക്

Share our post

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ചേലേരി മേഖലയിൽ കുറുനരി ആക്രമണം.രണ്ട് കുട്ടികൾക്ക് ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു. അഞ്ച് പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന് കടിയേറ്റ വയോധികനെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!