Day: September 22, 2025

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് രണ്ട് ജില്ലയിലും യെല്ലോ അലര്‍ട്ട്...

മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമിച്ച നവരാത്രിമണ്ഡപത്തിന്റെ ഉദ്‌ഘാടനം ക്ഷേത്ര ആചാര അനുഷ്ഠാന സംരക്ഷണ സമിതി പ്രസിഡൻ്റ് ഡോ. വി രാമചന്ദ്രൻ നിർവഹിച്ചു. നവരാത്രി ആഘോഷ കമ്മിറ്റി...

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ കുപ്പിവെള്ളമായ 'റെയിൽ നീരി'ന് വില കുറച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജി.എസ്.ടി) ഇളവുകൾ പ്രകാരമാണ് റെയിൽവേ ഈ നടപടി...

മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് ഇന്ന് മുതല്‍ വില കുറയും രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍. അഞ്ചു ശതമാനവും, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന്...

ചെന്നൈ: സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാല്‍പ്പാറയില്‍ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർദേശം. കോയമ്ബത്തൂരിലെ വാല്‍പ്പാറയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതിനാണ് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഇ-പാസ്...

മൈസൂരു: മഹിഷാസുര മർദിനിയായ ചാമുണ്ഡേശ്വരി ദേവിയുടെ തിരുനടയിൽ മൈസൂരു ദസറയ്ക്ക് ഇന്നു തിരി തെളിയും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മന്ത്രിസഭാംഗങ്ങളുടെയും സാന്നിധ്യ ത്തിൽ ഇൻ്റർനാഷനൽ ബുക്കർ പ്രൈസ് ജേതാവ്...

പേരാവൂർ: തൊണ്ടിയിൽ മാർഗ്ഗദീപം, കൈരളി നാളികേര ഉദ്പാദകസംഘം ഗുണഭോക്തൃയോഗവും വളം സബ്സിഡി രജിസ്ട്രേഷനും നടത്തി. ഇരിട്ടി നാളികേര കമ്പനി ചെയർമാൻ ശ്രീകുമാർ കൂടത്തിൽ ഉദ്ഘാടനം ചെയ്തു. റെജി...

കാക്കയങ്ങാട് : നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് സിഇഐആർ പോർട്ടൽ വഴി കണ്ടെത്തി ഉടമസ്ഥന് കൈമാറി. എടത്തൊട്ടി സ്വദേശിയുടെ ഒരു മാസം മുൻപ് നഷ്ട്ടപ്പെട്ട ഫോണാണ് കഴിഞ്ഞ...

മട്ടന്നൂർ: 13 വയസുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) ആണ് മരിച്ചത്. ഇന്നലെ രാത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!