Day: September 19, 2025

മട്ടന്നൂർ: കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം റെക്കോഡ് വളർച്ചയിൽ. ആറുവർഷവും ഒമ്പതുമാസവും വാണിജ്യ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (കിയാൽ) 2024–25 സാമ്പത്തിക വർഷത്തിൽ...

കണ്ണൂർ: കേരളത്തിലെ ആദ്യത്തെ കല്ലുമ്മക്കായ– കടല്‍ മത്സ്യ വിത്തുല്‍പാദന ഹാച്ചറി മാടായിയിലെ പുതിയങ്ങാടിയില്‍ ഒരുങ്ങുന്നു. പ്രതിവര്‍ഷം 50 ലക്ഷം കടല്‍ മത്സ്യക്കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ്...

ജല പരിശോധനാ ലാബുകളിൽ നിയമനം കേരള ജല അതോറിറ്റിയുടെ കണ്ണൂർ ജില്ലയിലെ വിവിധ ജല പരിശോധനാ ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ (കെമിക്കൽ) തസ്തികയിൽ ഒരു...

17 സീരീസ് ഫോണുകള്‍ സ്വന്തമാക്കാൻ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന് ജനം.ഡല്‍ഹിയിലും മുംബൈയിലുമടക്കം ക്യൂ നില്‍ക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുംബൈയില്‍...

കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റിന് ഇനി നഗരത്തിലുള്ളവര്‍ രണ്ടാഴ്ചകൂടി കാത്തിരുന്നാല്‍ മതിയാകും. പ്രത്യേക ഡിസൈനിലുള്ള ഉന്തുവണ്ടികള്‍ ഭൂരിഭാഗവും ബീച്ചിലെത്തി. വെള്ളിയാഴ്ച ഏതൊക്കെ ഉന്തുവണ്ടി ആര്‍ക്കാണെന്ന് നറുക്കെടുത്ത് നല്‍കും....

തിരുവനന്തപുരം: ചിങ്ങവനം-കോട്ടയം ഭാഗത്ത് പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 20-ന് ആറ് എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും. തിരുവനന്തപുരം-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ (12624), തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗാനഗര്‍...

ന്യൂഡല്‍ഹി: പിഎഫ് അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ 'പാസ്ബുക്ക് ലൈറ്റ്' എന്ന സംവിധാനം തുടങ്ങി. നിലവില്‍ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പോര്‍ട്ടല്‍ വഴിയാണ്...

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി) ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിവിധ പ്രൊഫഷണല്‍/ നോണ്‍ പ്രൊഫഷണല്‍ പ്രോഗ്രാമുകളിലെ ഉന്നതപഠനത്തിന് നല്‍കുന്ന എല്‍.ഐ.സി...

ചെറുവത്തൂർ (കാസർകോട്): ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കോഴിക്കോട് കസബ പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈയാട് കാവിലുംപാറ...

തളിപ്പറമ്പ്: കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനം തളിപ്പറമ്പ് നഗരസഭ അടച്ചുപൂട്ടി. മാസങ്ങളായി നാട്ടുകാര്‍ക്കും നഗരസഭക്കും ഇത് തീരാതലവേദനയായി മാറിയിരുന്നു. തളിപ്പറമ്പ് മെയിൻ റോഡിൽ ബസ്റ്റാൻ്റിന് സമീപം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!