ചിറക്കര സബ് പോസ്റ്റ് ഓഫീസ് സേവനങ്ങൾ തലശ്ശേരിയിലേക്ക് മാറ്റി

Share our post

തലശ്ശേരി: ചിറക്കര സബ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട എസ്.ബി, ആർ.ഡി, ടി.ഡി, എം.ഐ.എസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഇനി മുതൽ തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നായിരിക്കും ലഭിക്കുക എന്ന് തലശ്ശേരി പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!