സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ അന്തരിച്ചു

Share our post

തളിപ്പറമ്പ്: ചലച്ചിത്ര സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ പള്ളിക്കര വീട്ടില്‍ എ.പി ലീലാ മണി ടീച്ചര്‍ (77) അന്തരിച്ചു. മൂത്തേടത്ത്‌ ഹൈസ്‌കൂള്‍ റിട്ട. അദ്ധ്യാപികയാണ്. മക്കള്‍: എ.പി രമേഷ് (സര്‍വീസ് എഞ്ചിനിയര്‍, കണ്ണൂര്‍), എ.പി. എ.പി.ഹരി ഗോവിന്ദ് ബ്രംഗളൂരു), ഗീത (പുഴക്കുളങ്ങര). മരുമക്കള്‍: ഗീത രമേഷ് (കണ്ണൂര്‍), പരേതനായ സി.എം. സനല്‍കുമാര്‍ (തളിപ്പറമ്പ്), അഡ്വ. ഐശ്വര്യ (ചെറുകുന്ന്). സഹോദരങ്ങള്‍: പരേതരായ എ.പി. സുലോചന, എ.പി രാധാകുമാരി. സംസ്‌ക്കാരം പിന്നീട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!