രണ്ടാംഘട്ട പാഠപുസ്‌തക വിതരണം തുടങ്ങി

Share our post

കണ്ണൂർ: സംസ്ഥാനത്തെ സ്കൂ‌ളുകളിൽ രണ്ടാം ഘട്ട പാഠപുസ്‌തക വിതരണം ഈ മാസം പൂർത്തിയാകും. ഒക്ടോബർ മുതൽ രണ്ടാം ഘട്ടം പുസ്ത‌കങ്ങൾ പഠിപ്പിച്ച് തുടങ്ങും. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലായി 2.16 കോടി പുസ്‌തകങ്ങളാണ് അധ്യയന വർഷം രണ്ട് ഭാഗങ്ങളായി വിതരണം ചെയ്യുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!