Day: September 10, 2025

ഇരിട്ടി: തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററും മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രവുമായി സഹകരിച്ച് നടത്തുന്ന മൂന്നാമത് കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം 13 മുതൽ 20...

പേരാവൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ് നടത്തി. ഡിസിസി ഉപാധ്യക്ഷൻ സുധീപ് ജയിംസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ...

തിരുവനന്തപുരം: വ്യാജ ഐഡി കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ നാല് സുഹൃത്തുക്കളെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. കെഎസ്‌യു പത്തനംതിട്ട ജില്ലാ നേതാവ് നുബിൻ ബിനു, അടൂർ...

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ. മൂന്നാഴ്ച കൂടി ഹൈക്കോടതിയോട് സമയം ചോദിച്ചിരിക്കുകയാണ് കേന്ദ്രം. വിഷയത്തിൽ ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നതിൽ...

തലശ്ശേരി: ധർമ്മടത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. 28 ഗ്രാമോളം എംഡിഎംഎയുമായി കുന്നോത്ത് സ്വദേശി ഫായിസ് ഇബിൻ ഇബ്രാഹിമിനെ ആണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയുടെ വീട്ടിൽ...

ഇരിട്ടി : ഇരിട്ടിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണ ശ്രമം. കഴിഞ്ഞദിവസം രാത്രിയോടെ ആയിരുന്നു സംഭവം. ഇരിട്ടി നേരം പോക്ക്‌ താലൂക്ക് ആശുപത്രി റോഡിലെ ഖാദി...

പത്തനംതിട്ട: പത്തനംതിട്ട അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ. ട്രാഫിക് എസ്ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയതിനാണ് സസ്പെൻഡ് ചെയ്തത്. ഓഫീസ് അറ്റൻഡർ വിഷ്ണു എസ് ആറിനെയാണ്...

തെരഞ്ഞെടുപ്പിനുമുന്നോടിയായി തദ്ദേശഭരണ വാർഡുകളുടെ സംവരണം ഇ‍ൗ മാസം അവസാനം നിശ്‌ചയിക്കും. നറുക്കെടുപ്പിലൂടെയാണ്‌ സംവരണ വാർഡ്‌ തെരഞ്ഞെടുക്കുക. 2015ലെയും 2020ലെയും തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി സംവരണമുണ്ടായിരുന്ന വാർഡുകളെ നറുക്കെടുപ്പിൽനിന്ന്‌ ഒഴിവാക്കും....

മാഹി : തലശ്ശേരി – മാഹി ആറുവരി ബൈപാസിൽ ഒരു കിലോമീറ്ററിനുള്ളിൽ വരുന്നത് 14 പെട്രോൾ പമ്പുകൾ. ഇതിൽ ആറെണ്ണം പ്രവർത്തനം തുടങ്ങി. വാഹന ഉടമകൾക്ക് പ്രിയപ്പെട്ട...

ക​ണ്ണൂ​ര്‍: പ​ഴ​യ സ്വ​ര്‍ണാ​ഭ​ര​ണം നി​ക്ഷേ​പി​ച്ചാ​ല്‍ പ​ണം ഈ​ടാ​ക്കാ​തെ അ​തേ തൂ​ക്ക​ത്തി​ന് പു​തി​യ സ്വ​ര്‍ണാ​ഭ​ര​ണം ന​ല്‍കു​മെ​ന്നും ആ​ഴ്ച​യി​ലും മാ​സ​ത്തി​ലും നി​ശ്ചി​ത തു​ക നി​ക്ഷേ​പി​ച്ചാ​ല്‍ മു​ന്‍കൂ​റാ​യി സ്വ​ര്‍ണാ​ഭ​ര​ണം ന​ല്‍കു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!