Day: September 8, 2025

ബെം​ഗലൂരു: ബെം​ഗലൂരുവിൽ മലയാളി വിദ്യാർത്ഥിയെ ആത്മ​ഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് റിപ്പൺ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കർണാടകയിലെ ചിക്കബല്ലാപുരയിലാണ് സംഭവം. വിദ്യാർത്ഥിയെ ഹോസ്റ്റൽ...

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ അഞ്ചുപേർ വീതവും ഹയർ സെക്കൻഡറിയിൽ നാലുപേരും വിഎച്ച്എസ്ഇയിൽ മൂന്നു പേരും പുരസ്‌കാരത്തിന് അർഹരായെന്ന് വിദ്യാഭ്യാസമന്ത്രി...

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികൾ...

വാഹനത്തിന് സൺറൂഫ് ആഢംബര സൗകര്യമാണെങ്കിലും കുട്ടികൾ പുറത്തേക്ക് തലയിട്ട് കാഴ്ചകൾ കാണുന്നത് ഏറെ അപകടകരമാണ്. ഇക്കാര്യം മോട്ടോർ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകുന്ന വിഷയമാണ്. കുട്ടികൾ...

കേരളത്തില്‍ അടുത്ത മൂന്ന് ദിവത്തേക്ക് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും...

മുണ്ടേരി: മൈസൂരുവിൽ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസുകാരി മരിച്ചു. പടന്നോട്ട് മെട്ടയിലെ സി കെ മുസ്തഫ ഹാജിയുടെ പേരക്കുട്ടിയും മയ്യിൽ ഐടിഎം കോളേജ് ചെയർമാൻ സിദ്ദീഖിൻ്റെയും...

മട്ടന്നൂർ:വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയെ രണ്ടാം ദിവസവും കണ്ടെത്താൻ കഴിഞ്ഞില്ല. പുഴയിൽ ഞായറാഴ്ച വ്യാപക തിരച്ചിൽ നടത്തി. അഗ്നിരക്ഷ സേനയുടെ മൂന്ന് സ്കൂബാ ഡൈവിങ്...

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് വില്‍പത്രത്തില്‍ മുഴുവന്‍ സ്വത്തും എഴുതിവച്ച് ശതകോടീശ്വരന്‍. അടുത്തിടെ മരിച്ച ശതകോടീശ്വരന്‍ 846 മില്ല്യണ്‍ പൗണ്ടോളം വരുന്ന സ്വത്താണ് നെയ്മറിനായി എഴുതിവച്ചതെന്ന് വിദേശമാധ്യമങ്ങള്‍ റിപോര്‍ട്ട്...

2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായി. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ വരുമ്പോൾ, ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുന്ന നി‍ഴല്‍ കടും ചുവപ്പ്...

ഓണാവധിക്ക്‌ ശേഷം തിങ്കളാഴ്‌ച സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കും. പാദവാർഷിക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചശേഷം 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് പഠന പിന്തുണ നൽകും. ഇതു സംബന്ധിച്ച്‌ മാർഗ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!