പേരാവൂർ ബ്ലോക്കിൽ യോഗ പരിശീലകരെ ആവശ്യമുണ്ട്

Share our post

പേരാവൂർ : ബ്ലോക്ക്‌ പഞ്ചായത്തിന്റെ പരിധിയിൽ സെക്ഷൻ അടിസ്ഥാനത്തിൽ യോഗ പരിശീലകരെ നിയമിക്കുന്നു. അഭിമുഖം സെപ്തംബർ 10ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ. ഫോൺ : 9400933394.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!